യമുനാ നദിയിലൂ‍ടെ നിരവധി മൃതദേഹങ്ങൾ ഒഴുകി വരുന്നു; കോവിഡ് ബാധിച്ച് മരിച്ചവരുടേതാണോ എന്ന ആശങ്കയിൽ യു.പി

തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പ്രാദേശിക ഭരണകൂടം തന്നെ യമുനയില്‍ ഒഴുക്കുന്നതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

0 Comments

തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി; ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ തയ്യാറാവണം: വി.എം സുധീരന്‍

ജനസ്വീകാര്യതയും പ്രവര്‍ത്തനരംഗത്തെ മികവുമായിരിക്കണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും പാര്‍ട്ടി പദവികള്‍ നല്‍കുന്നതിനുമുള്ള മാനദണ്ഡം.

0 Comments

മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല; ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചു: പി. കെ കുഞ്ഞാലിക്കുട്ടി

യു.ഡി.എഫ് നേതാക്കളെ വേട്ടയാടലിന്‍റെ ഉദാഹരണമാണ് കെ. എം ഷാജിക്കെതിരെ നടക്കുന്നതും അദ്ദേഹം കൂട്ടിച്ചേർത്തു.

0 Comments

രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ നടന്ന ഉപ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ശക്തമായ നിലയിൽ

മണിപ്പൂരിൽ വോ​ട്ടെണ്ണൽ പുരോഗമിക്കവേ രണ്ട്​ സീറ്റിൽ വിജയിച്ച ബി.ജെ.പി രണ്ട്​ സീറ്റുകളിൽ ലീഡ്​ ചെയ്യുകയാണ്.

0 Comments

രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

കോവിഡ് പശ്ചാത്തലത്തിൽ ഘട്ടം ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ടം നവംബർ ഏഴിനാണ്.

0 Comments

തെരഞ്ഞെടുപ്പ് ജയിച്ചാല്‍ സൗജന്യ വാക്‌സിന്‍; കൊവിഡ് വാക്‌സിനിലും രാഷ്ട്രീയം കളിച്ച് ബി.ജെ.പി

ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ സൂചിപ്പിച്ച ആദ്യത്തെ വാഗ്ദാനമാണിത്, പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

0 Comments

ഐസൊലേഷന്‍ വാര്‍ഡില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നാല്‍പതുകാരന്‍ പിടിയില്‍

പാട്‌ന മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ജൂലൈ എട്ടിന് വൈകുന്നേരമാണ് പീഡനം നടന്നത്. എന്നാല്‍ സംഭവം ഇന്നലെയാണ് പുറത്തറിയുന്നത്.

0 Comments

നിർമ്മാണ ചെലവ് 263 കോടി രൂപ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പാലം ഒരു മാസം തികയും മുമ്പെ തകര്‍ന്നു വീണു

അഴിമതിയുടെ ഭീഷ്മാചാര്യനായ നിതീഷ്‌കുമാര്‍ ഇതേ കുറിച്ച് ഒരുവാക്ക് പോലും ഉച്ചരിക്കില്ല. ബിഹാറിലെങ്ങും കൊള്ളയടി മാത്രമാണ്

0 Comments