ഭോജ്പുരി നടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് ഡാൻസ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പിന്നാലെ
മിർസാപുരിലെ വിന്ധ്യാചൽ സ്വദേശിയാണ് അകാൻഷ. മേരി ജങ് മേരി ഫൈസ്ല എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം.
0 Comments
26/03/2023