ബെള്ളിപ്പാടി ഉസ്താദിന് കണ്ണീരോടെ വിട, മുഹിമ്മാത്തിന് ചാരെ അന്ത്യ വിശ്രമം
ദീര്‍ഘകാലം പ്രധാന മുദരിസായി സേവനം ചെയ്ത പുത്തിഗെ മുഹിമ്മാത്തിന് ചാരെയാണ് അന്ത്യാഭിലാഷം അനുസരിച്ച് ഉസ്താദിന്‍റെ ജനാസ കബറടക്കം നടത്തിയത്.
0 Comments
22/01/2021
ദീര്‍ഘകാലം പ്രധാന മുദരിസായി സേവനം ചെയ്ത പുത്തിഗെ മുഹിമ്മാത്തിന് ചാരെയാണ് അന്ത്യാഭിലാഷം അനുസരിച്ച് ഉസ്താദിന്‍റെ ജനാസ കബറടക്കം നടത്തിയത്.
കേരള കര്‍ണ്ണാടകയിലെ മതപ്രഭാഷണ വേദികളിലെ പ്രധാനിയായിരുന്ന അബ്ദുല്ല മുസ്ലിയാര്‍ ബെള്ളിപ്പാടി ഉസ്‌താദ് എന്ന ചുരുക്കപേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.