ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍; വിറ്റഴിച്ചത് രണ്ടു ലക്ഷത്തിലധികം ടിക്കറ്റുകള്‍
അന്താരാഷ്ട്ര മേളയുടെ പ്രൗഢി ഒട്ടും ചോരാത്ത വിധമുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ ഫെസ്റ്റിവല്‍ വേദിയില്‍ പുരോഗമിക്കുകയാണ്.
അന്താരാഷ്ട്ര മേളയുടെ പ്രൗഢി ഒട്ടും ചോരാത്ത വിധമുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ ഫെസ്റ്റിവല്‍ വേദിയില്‍ പുരോഗമിക്കുകയാണ്.
പല കുട്ടികളുടെയും പിതാക്കൻമാർ വിദേശത്താണ്. കഴിഞ്ഞ ദിവസം ഒരു കുട്ടിയെ നായ കടിച്ചതോടെ പഠിക്കാൻ പോകാൻ പേടിയാണെന്നു സമീറിൻ്റെ മകൾ വീട്ടിൽ പറഞ്ഞു
കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ബേക്കല്‍ പാലത്തിൻ്റെ അപ്രോച്ച് റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി
ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് സമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ അവ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ധീരതയ്ക്കുള്ള അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് എൻ.എ.നെല്ലിക്കുന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ജില്ലയില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ തസ്തിക ഉള്ള രണ്ടു ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഒന്നാണ് പള്ളിക്കര. മറ്റൊന്ന് അജാനൂര്‍ പഞ്ചായത്തിലാണ്.
ബേക്കല്‍ കോട്ടയുടെ പ്രവേശന കവാടവും പാതയോര സൗന്ദര്യ വത്ക്കരണ പരിപാടിയുമാണ് കാസര്‍കോട് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടന വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ച പ്രവൃത്തി ഫലകം മുഖ്യമന്ത്രിക്ക് വേണ്ടി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ. അജിത്ത് കുമാറിന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി .
ബേക്കല്‍കോട്ടയുടെ പൈതൃകം സഞ്ചാരികളിലേക്ക് എത്തിക്കുന്നതിനായി ബേക്കല്‍ പാര്‍ക്കിങ് ബേയുടെ ഇരുവശത്തുമുള്ള കടകളില്‍ കോട്ടയുടെ മിനിയേച്ചറുകളുടെ വില്‍പ്പനയും ആരംഭിക്കും.