ഇന്ത്യയിൽ നിന്നും നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ; ബി.ബി.സിക്കെതിരെ നടപടിയുമായി ഇ.ഡി

ആദായ നികുതി വകുപ്പ് റെയ്ഡ് വിവാദമായ ശേഷമാണ് ബി.ബി.സിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വഷണം തുടങ്ങിയിരിക്കുന്നത്.

0 Comments

മാധ്യമ പ്രവർത്തകർക്ക് മണിക്കൂറുകളോളം ജോലി ചെയ്യാനായില്ല; ഉദ്യോഗസ്ഥരും പോലീസും പലരോടും മോശമായി പെരുമാറി; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ബി.ബി.സി

സർവേ നടക്കുന്ന സമയത്ത് ഇത് സംബന്ധിച്ച് ഒന്നും എഴുതാൻ ദില്ലിയിലെ ഓഫീസിലെ ജീവനക്കാരെ അനുവദിച്ചില്ല.

0 Comments

ബി.ബി.സി റെയ്ഡിനെ വിമര്‍ശിച്ച് പ്രതിപക്ഷം; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ജയ്റാം രമേശ്

പ്രതിപക്ഷം അദാനി വിഷയം ഉന്നയിക്കുമ്പോള്‍ കേന്ദ്രം ബി.ബി.സിക്ക് പിന്നാലെ പോകുകയാണെന്നും ജയ്റാം രമേശ് പറഞ്ഞു.

0 Comments

നിങ്ങള്‍ക്ക് എങ്ങനെ ഇത് വാദിക്കാന്‍ കഴിയും; രാജ്യത്ത് ബി.ബി.സിയെ നിരോധിക്കില്ലെന്ന് സുപ്രീംകോടതി; ഹർജി തള്ളി

ഇത് തികച്ചും തെറ്റായ ധാരണയാണ്. ബി.ബി.സി നിരോധിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കോടതിയോട് ആവശ്യപ്പെടാനാകും?' ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

0 Comments

മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്‍ററി വിലക്ക്; നിരോധനത്തിന്‍റെ യഥാർത്ഥ രേഖകൾ വിളിച്ചു വരുത്തി സുപ്രീംകോടതി; കേന്ദ്രസര്‍ക്കാരിന് നോട്ടീസ്

നേരത്തെ ഡോക്യുമെന്ററി വിലക്കിനെതിരായ ഹർജികളിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വിമർശനം ഉന്നയിച്ചിരുന്നു.

0 Comments

ബി.ബി.സിയെ നിരോധിക്കണമെന്നാവശ്യം; ഡൽഹിയിലെ ഓഫീസിനു മുന്നില്‍ ബോര്‍ഡുകളുമായി ഹിന്ദുസേന

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെടുന്നു.

0 Comments

ചിലര്‍ ഇപ്പോഴും കൊളോണിയല്‍ അടിമത്വത്തില്‍ നിന്ന് മുക്തരായിട്ടില്ല; മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി വിവാദത്തില്‍ കേന്ദ്രമന്ത്രി

ഇത്തരക്കാര്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരക്കാരില്‍ നിന്നും ഇതല്ലാതെ, മറ്റൊന്നും പ്രതീക്ഷിക്കാനാകില്ല.

0 Comments

കുഞ്ഞിന് പേരിട്ടത് ​അനുമതി വാങ്ങാതെ; ബി.ബി.സി റിപ്പോർട്ടിനെതിരെ നിയമ നടപടി

ബ്രിട്ടീഷ് രാജകുമാരൻ ഹാരിയ്ക്കും മേഗൻ മെർക്കലിനും​ പിറന്ന രണ്ടാം കുഞ്ഞിന്​ നൽകിയ പേരിനെ ചൊല്ലി പുതിയ വിവാദം.

0 Comments

വീടുകൾക്ക് മുകളിൽ വിമാനം തകർന്നുവീണ് വൻ അപകടം; വിമാനത്തില്‍ ഉണ്ടായിരുന്നത് 99 യാത്രക്കാരും എട്ട് ജീവനക്കാരും; വിമാനം തകർന്നു വീണ പ്രദേശത്ത് നിരവധി വീടുകൾ കത്തിയമർന്നു

കറാച്ചി(പാകിസ്ഥാൻ): വിമാനം തകർന്ന് വീണ് വൻ അപകടം. കറാച്ചി വിമാനത്താവളത്തിന് അടുത്തുവച്ചാണ് അപകടം. വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായതായാണ് വിവരം. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിൻ്റെ…

0 Comments

കൊവിഡ് മരണം ഇന്ത്യ കുറച്ചുകാണിക്കുന്നു; കൃത്യമായ ടെസ്റ്റുകൾ നടക്കുന്നില്ലെന്നും ആവശ്യമായ കിറ്റുകളില്ലെന്നും ബി.ബി.സി

മതിയായ ടെസ്റ്റുകള്‍ നടത്താതെ ലോക്ക് ഡൗണ്‍ എത്രകാലം നീട്ടിക്കൊണ്ടുപോകാന്‍ ഇന്ത്യക്ക് കഴിയുമെന്ന സംശയവും ബി.ബി.സി റിപ്പോര്‍ട്ട് ഉന്നയിക്കുന്നു.

0 Comments