ഇന്ത്യയിൽ കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ വവ്വാലുകളില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം
കൊവിഡ് 19ന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ ഈനാംപേച്ചിയിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യനിലേക്ക് എത്തിയതെന്ന തരത്തിലും വാർത്തകൾ ഉണ്ടായിരുന്നു.
0 Comments
14/04/2020