മോഹൻലാൽ ‘ബറോസ്’ ഒരുക്കുന്നത് ഹോളിവുഡ് സ്റ്റൈലില്‍; സിനിമയുടെ ഒരു ദിവസത്തെ ഷൂട്ടിങ് ചെലവ് തുറന്നു പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍
മാര്‍ച്ച് മുപ്പത്തിയൊന്ന് ബുധനാഴ്ചയാണ് ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലില്‍ വെച്ച് ബറോസിന്‍റെ ചിത്രീകരണം ആരംഭിച്ചത്.
0 Comments
10/06/2021