ഹോട്ടലുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി; മറ്റു പേരുകളിലും ചാർജ് ഈടാക്കാൻ പാടില്ല; കേന്ദ്ര സർക്കാരിൻ്റെ പുതിയ ഉത്തരവ് ഇങ്ങനെ
സർവീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടൽ ഉടമകൾ വ്യക്തമാക്കണം.
സർവീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടൽ ഉടമകൾ വ്യക്തമാക്കണം.
ഫോര്‍ക്കുകള്‍, സ്പൂണുകള്‍, കത്തികള്‍, സ്‌ട്രോ, ട്രേകള്‍, ക്ഷണ കാര്‍ഡുകള്‍, സിഗരറ്റ് പാക്കറ്റുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കില്‍ പി.വി.സി ബാനറുകള്‍ എന്നിവയും നിരോധിക്കും
കച്ചവടക്കാര്‍ ഇതുമായി സഹകരിക്കണമെന്നും അല്ലെങ്കില്‍ 50000/ രൂപ വരെ പിഴ ശിക്ഷ, കടകളുടെ ലൈസന്‍സ് റദ്ദാക്കല്‍ എന്നീ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി
വാർത്താചാനലുകൾക്ക് എല്ലാം ചേർത്ത് 68 കോടി കാഴ്ചക്കാരുണ്ടായിരുന്നുവെന്ന് കേന്ദ്രവാർത്താ വിതരണമന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു
ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകള്‍ വഴി പ്രചരിപ്പിച്ചതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഹർജിയിൽ പ്രാഥമികമായി വാദം കേട്ട ജസ്റ്റിസ് എൻ.നഗരേഷാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയിൽ കേന്ദ്രസർക്കാരിൻ്റെ നിലപാടും കോടതി തേടി.
കോച്ചുകളിൽ രാത്രി 10 മണിയ്‌ക്ക് ശേഷം ലൈറ്റുകളും അണയ്‌ക്കാനും റെയിൽവേയുടെ നിർദ്ദേശമുണ്ട്. നൈറ്റ് ലൈറ്റുകൾ ഒഴികെ ബാക്കി എല്ലാ ലൈറ്റുകളും ഓഫ് ആക്കണം.
അണ്ടര്‍ 20 മത്സരങ്ങളിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ടാറ്റൂ ഇല്ല എന്ന് പ്രത്യേകം ഉറപ്പ് വരുത്തണമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
റെസ്റ്റോറന്റുകളില്‍ വന്ന് ലൈവ് ചെയ്യുന്ന ഫുഡ് വ്ളോഗര്‍മാര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം ചൈനീസ് ഭരണകൂടം നടപടികള്‍ ആരംഭിച്ചിരുന്നു.
ആക്ടിവിസ്റ്റ് മീര സംഘമിത്രയാണ് പ്രശ്‌നം മേയര്‍ ജി വിജയലക്ഷ്മിയെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവം മൗലികാവകാശ ലംഘനമാണെന്ന് ഇവര്‍ ആരോപിച്ചു.