ഇനി ആശ്വാസ പാക്കേജുകളില്ല; ബാങ്ക് ലോണ്‍ മൊറട്ടോറിയത്തില്‍ കൂടുതല്‍ ഇളവുകളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
കേന്ദ്രത്തിന്‍റെ ധനകാര്യ പദ്ധതിയില്‍ കോടതി ഇടപെടരുതെന്ന ആവശ്യത്തിലൂന്നിയാണ് കേന്ദ്രം പുതിയ സത്യാവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.
0 Comments
10/10/2020