ക്യൂ നിൽക്കുമ്പോൾ നടി ഹേമ നടനെ കടിച്ചു; തെലുങ്ക് താരസംഘടനയായ ‘മാ’ തെരഞ്ഞെടുപ്പിൽ സംഘർഷം

ഒരാളെ അക്രമത്തിൽ നിന്ന് രക്ഷിക്കാൻ താൻ ശ്രമിക്കുമ്പോൾ ശിവ ബാലാജി തന്നെ തടഞ്ഞെന്നും അതിൻ്റെ പരിണിതഫലമായി സംഭവിച്ചതാണെന്നും ഹേമ

0 Comments