താൻ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിക്ക് പിന്നില്‍ ദിലീപ്; പീഡനപരാതി കാണിച്ച് ഭീഷണിപ്പെടുത്തിയാലും പിന്നോട്ടില്ലെന്ന് ബാലചന്ദ്രകുമാര്‍
കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
0 Comments
05/02/2022