ബാലഭാസ്‌കറിന്‍റെ മരണം അപകടമല്ല, ആസൂത്രിത കൊലപാതകം; നിലപാടില്‍ ഉറച്ച് കലാഭവന്‍ സോബി
ബാലഭാസ്‌കറിന്‍റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നും കേസിലെ സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണെന്നും സോബി പറഞ്ഞു.
0 Comments
26/09/2020
ബാലഭാസ്കറിന്‍റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നും കേസിലെ സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണെന്നും സോബി പറഞ്ഞു.
ബാലഭാസ്കറിന്‍റെ മാനേജറായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരം അടക്കമുള്ള സുഹൃത്തുക്കളും മാസങ്ങൾക്ക് ശേഷം സ്വർണക്കടത്ത് കേസിൽ പിടിയിലായി.