‘കാവി ബിക്കിനി’ വിവാദം അവസാനിക്കുന്നില്ല; ഹനുമാൻ ചാലിസ ജപിച്ച് ഷാരൂഖിൻ്റെ ഷൂട്ടിങ് തടസ്സപ്പെടുത്തി പ്രതിഷേധക്കാർ

ജബൽപൂരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ ബേദാഘട്ടിലും ധുന്ദറിലും മൂന്ന് ദിവസമായി സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്.

0 Comments