നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കി നൈജീരിയയും; തിരിച്ചടിയായത് ബജാജ് ഓട്ടോയ്ക്ക്; ഓഹരി മൂല്യം 5% ഇടിഞ്ഞു
ആറ് മാസമായി 34 ശതമാനം ഇടിവാണ് ബജാജിൻ്റെ കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ഉല്‍പ്പാദനവും ഇതിനനുസരിച്ച് വെട്ടിക്കുറയ്ക്കുകയാണ് കമ്പനി.
0 Comments
27/02/2023