ബാഡ്‌ജ് ഓഫ് ഓണർ ഡി.വൈ.എസ്.പിയും സംഘവും സ്വീകരിച്ചു; വിജിലൻസിലെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാറിൻ്റെ ബഹുമതി കാസർകോട് ബ്യുറോയ്ക്ക് ലഭിച്ചിരുന്നു
കേരള ഹൈക്കോടതി ജസ്റ്റിസ് സി.എസ് ഡയസിൽ നിന്നുമാണ് ബാഡ്‌ജ് ഓഫ് ഓണർ ഏറ്റുവാങ്ങിയത്
0 Comments
05/11/2022