‘ഞങ്ങളും കൃഷിയിലേക്ക് ‘ കളക്ട്രേറ്റ് പരിസരത്ത് വൃക്ഷത്തൈ നട്ടു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന മുരിങ്ങ തൈ നട്ടു

0 Comments

വികസന ഭൂപടത്തില്‍ കാസര്‍കോടിനെ അടയാളപ്പെടുത്താന്‍ ആഗോള നിക്ഷേപ സംഗമം; തിരശീല ഉയര്‍ത്തല്‍ പരിപാടി മാര്‍ച്ച് 16ന്

ആഗോള നിക്ഷേപക സംഗമത്തില്‍ ജില്ലയെ എങ്ങനെ അവതരിപ്പിക്കണം എന്നതിലുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തുക

0 Comments

ജല സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി 2.60 കോടിയുടെ പദ്ധതിയുമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത്

ജില്ലാപഞ്ചായത്തിൻ്റെ പ്രത്യേക ഉദ്ദേശ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2,60,90,400 രൂപയാണ് ജലസംരക്ഷണത്തിനായി വകയിരുത്തിയത്.

0 Comments

കാലത്തിനനുസരിച്ച് പഠനവും മാറണം ; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സാക്ഷരതാ മിഷന്‍ വിജയോത്സവം ഉദ്ഘാടനം ചെയ്തു

പഠനം എന്നത് ജോലിക്ക് വേണ്ടി മാത്രമാവരുത് . ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കാന്‍ പഠനം അനിവാര്യമാണെന്നും ബേബി ബാലകൃഷ്ണന്‍

0 Comments

ചെമ്മനാട് കുടുംബശ്രീ സി. ഡി. എസില്‍ ഇന്റഗ്രേറ്റഡ് ഫാം ഉദ്ഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ചെക്ക് കൈമാറി

0 Comments

കൊറഗ മേഖലയിലെ ആദ്യ ഓക്സിലറി ഗ്രൂപ്പ് മഞ്ചേശ്വരത്ത്; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

18നും 40 വയസ്സിനും ഇടയില്‍ പ്രായമുളള കുടുംബശ്രീയില്‍ അംഗങ്ങളല്ലാത്ത വനിതകളെ ഉള്‍പ്പെടുത്തിയാണ് ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്.

0 Comments

ചെങ്കള പഞ്ചായത്തിലെ 4,5,6 വാർഡുകളിലെ ക്ഷീരോൽപാദകർക്ക് പുതുപ്രതീക്ഷ; പാൽ ശേഖരണ യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്തു

മൂന്ന് വാർഡുകളിലെയും കർഷകർക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന വിധം മാവിനക്കട്ട ദ്വാരക നഗറിലാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.

0 Comments

ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും; 2000 ഓക്‌സിമീറ്റര്‍ വാങ്ങും; സുപ്രധാന തീരുമാനങ്ങളുമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് യോഗം

ജില്ലയിലെ ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യ ഡയാലിസിസിനു വേണ്ടി ഡി. പി .സി തയ്യാറാക്കിയ പദ്ധതി ചര്‍ച്ച ചെയ്ത് ജില്ല പഞ്ചായത്ത് വിഹിതം അനുവദിക്കും

0 Comments

ത്രിതല പഞ്ചായത്ത്: അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തിരഞ്ഞെടുത്തു; ബേബിബാലകൃഷ്ണന്‍ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ഷാനവാസ് പാദൂരിനെ തെരഞ്ഞെടുത്തു. ജോമോന്‍ ജോസഫായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

0 Comments