ജോജു സംസാരിച്ചത് പൊതുജനത്തിന് വേണ്ടി; കെ. സുധാകരൻ ഗുണ്ടാ എന്ന് വിളിച്ചത് അംഗീകരിക്കാനാകില്ല; ജോജുവിന് പിന്തുണയുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ
മറ്റേതെങ്കിലും വാഹനത്തിൻ്റെ ചില്ല് പൊളിഞ്ഞോ, അക്രമം കാട്ടിയ അക്രമിയുടെ വാഹനം തകർത്തെങ്കിൽ അതൊരു ജനരോഷത്തിൻ്റെ ഭാഗമല്ലേ
0 Comments
01/11/2021