ഡ്രൈവിംഗ് ലൈസൻസിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ആയുർവേദ ഡോക്ടർമാർക്കും നൽകാം; ഉത്തരവിട്ട് ഗതാഗത മന്ത്രി

ഇതുവരെ അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ

0 Comments