അയോധ്യയിൽ യോഗി ആദിത്യനാഥിൻ്റെ ജലാഭിഷേകം ; വെള്ളം എത്തിക്കുന്നത് 155 രാജ്യങ്ങളിലെ നദികളിൽ നിന്ന്
ചടങ്ങിൽ എല്ലായിടങ്ങളിലും നിന്നുമുള്ള ജലം ശേഖരിച്ച കുംഭം മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
ചടങ്ങിൽ എല്ലായിടങ്ങളിലും നിന്നുമുള്ള ജലം ശേഖരിച്ച കുംഭം മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
2023 ഡിസംബറോടെ ക്ഷേത്രത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും 2024 ജനുവരിയിലെ മകരസംക്രാന്തി ഉത്സവത്തോടെ ശ്രീരാമ പ്രതിഷ്ഠ നടത്താനാകുമെന്നും റായ്
ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി രാജ്യത്ത് നിന്ന് ആകെ ലഭിച്ച സംഭാവന 2500 കോടി രൂപയാണ്. ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് രാജസ്ഥാനിൽ നിന്നാണ്.
നേരത്തേ സംഭാവനയായി വെള്ളിക്കട്ടികൾ നൽകരുതെന്ന് അഭ്യർഥിച്ച് ശ്രീറാം ജന്മഭൂമി തീർഥ ട്രസ്റ്റ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു.
സ്വന്തം നിലയ്ക്ക് വിശ്വാസത്തിന്‍റെ തീരുമാനമായാണ് ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനയെന്നുമാണ് എന്‍.എസ്എസിന്‍റെ ഔദ്യോഗിക വിശദീകരണം.
ആലപ്പുഴ ഡി.സി.സി ഉപാധ്യക്ഷന്‍ രഘുനാഥപിള്ളയായിരുന്നു ആലപ്പുഴയില്‍ അയോധ്യ ക്ഷേത്ര നിര്‍മ്മാണ ഫണ്ട് പിരിവിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
വാത്മീകി ജയന്തിയ്ക്ക് ചിത്രകൂട്ടിലെ ലാല്‍പൂര്‍ ഗ്രാമത്തില്‍ ഒരു ചടങ്ങില്‍ തടിച്ചുകൂടിയവര്‍ക്ക് മുന്‍പാകെയായിരുന്നു യു.പി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഭൂമിപൂജയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിൽ കൊവിഡ് പ്രതിരോധത്തെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു.
ബാബറി മസ്ജിദ് തകർക്കാൻ സംഘപരിവാരം ചീറിപ്പാഞ്ഞപ്പോൾ നിസ്സംഗതയോടെ കണ്ണടച്ചിരുന്നത് കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവു ആയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമി പൂജ ചെയ്യുകയും രാമക്ഷേത്രത്തിന് തറക്കല്ലിടുകയും ചെയ്തു. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെയും നാഗരികതയുടെയും സുവര്‍ണ അധ്യായമാണ്.