പുതു ചരിത്രം കുറിച്ച് കോടോം ബേളൂര്‍ പഞ്ചായത്ത്; പ്രഥമ സമ്പൂര്‍ണ ആര്‍ത്തവ കപ്പ് അവബോധ പഞ്ചായത്തായി പ്രഖ്യാപിച്ചു

പഞ്ചായത്തില്‍ ആര്‍ത്തവ കപ്പ് വിതരണത്തിന് നാല് ലക്ഷം രൂപയുടെ പ്രത്യേകം പദ്ധതി വെച്ച ശേഷമാണ് ബോധവത്കരണ രംഗത്തേക്ക് ഇറങ്ങിയത്.

0 Comments

മയക്കുമരുന്നിനെതിരെ ബോധവത്ക്കരണവുമായി കാസര്‍കോട് ജില്ലാ സാക്ഷരതാ മിഷന്‍

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി രഘുനാഥ് മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണത്തിന് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

0 Comments

കോവിഡ് വ്യാപനം രൂക്ഷം; ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി ജില്ലാതല ഐ.ഇ.സി കോവിഡ്-19 കോ ഓർഡിനേഷൻ കമ്മിറ്റി

സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനായി സജ്ജീകരിച്ച ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിച്ചു കൊണ്ട് ക്രമീകരിക്കുകയും ബോധവൽക്കരണ സ്റ്റിക്കർ പതിക്കുകയും ചെയ്തു.

0 Comments

കളിയല്ലിത്കാര്യം ചൊല്ലി ഒരു വർഷത്തിന്‍റെ നിറവിൽ മൊട്ടൂസ്

മുഖ്യമന്ത്രിയുടെ പ്രതിദിന സായാഹ്ന പരിപാടിയിൽ നിന്നും പത്രങ്ങളിൽ നിന്നും കിട്ടുന്ന അറിവുകൾ ക്രോഡീകരിച്ചുമാണ്അമ്മ റീജ പരിപാടി തയ്യാറാക്കുന്നത്.

0 Comments

തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന് ഫ്ലാഷ് മോബ് ഒരുക്കി തച്ചങ്ങാട് ഹൈസ്കൂൾ; ഉദ്ഘാടനം നിര്‍വഹിച്ച് ബേക്കൽ ഡി.വൈ. എസ്.പി

പാലക്കുന്ന്, ബേക്കൽ ജങ്ഷൻ, മൗവ്വൽ, അമ്പങ്ങാട്, പെരിയാട്ടടുക്കം, തച്ചങ്ങാട് തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്.

0 Comments

വോട്ടവകാശം കൃത്യമായി വിനിയോഗിക്കൂ, അവ പാഴാക്കരുത്; സ്വീപ്പ് ബോധവത്കരണ വീഡിയോ റിലീസ് ചെയ്തു

സ്വീപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ നിന്ന് ജില്ലയുടെ ഭാഷാ- സാംസ്‌കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

0 Comments

ദൂരെ നിന്ന് കണ്ടാൽ ഒരു സുന്ദര ഫ്രീക്കൻ…അടുത്തെത്തിയാലോ?; ഇതാ ആരും പറയാതെ തന്നെ ആളുകൾ പ്രതിമയെ അനുസരിക്കുന്ന കാഴ്ച കാണാം

കാസര്‍കോട് ജില്ലയിലെ നീലേശ്വരം താലൂക്കാശുപത്രിയിലേക്ക് വരുന്നവർ ആരും പറയാതെ തന്നെ ഒരു പ്രതിമയെ അനുസരിക്കുന്ന കാഴ്ച കൗതുകമുണർത്തുന്നുണ്ട്. കൂടെ നിന്ന് ഫോട്ടോ എടുക്കുന്നവരും ധാരാളം.

0 Comments

ഇതാ, കൊറോണക്കെതിരെ കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ കോഴിക്കോടന്‍ ഭാഷയില്‍ ബോധവല്‍ക്കരണവുമായി അവതാരക

രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണവും സ്വീകരിക്കേണ്ട മുന്‍കരുതലുകളുമാണ് ഏഴ് മിനുട്ട് നീളുന്ന വീഡിയോയില്‍ വിവരിക്കുന്നത്.

0 Comments