ലോകമാകെ തരംഗമായി അവതാര്‍ 2; ആഗോള ബോക്‌സ് ഓഫീസില്‍ 5000 കോടി കടന്നു

ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് അവതാര്‍ ആദ്യഭാഗത്തിനാണ്. പതിമൂന്ന് വര്‍ഷം പഴക്കമുള്ള ഈ റെക്കോഡ് ഇതുവരെ തകര്‍ന്നിട്ടില്ല.

0 Comments