ഇറച്ചി പാകം ചെയ്യുന്ന രീതിമുതല്‍ മയോണൈസ് വരെ ജാഗ്രത വേണം; ഓട്ടോമന്‍ തുര്‍ക്കികളുടെ വിശേഷപ്പെട്ട ഭക്ഷ്യവിഭവമായ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യ വിഷബാധ സാധ്യതകള്‍ ഇങ്ങനെയാണ്
ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസ് മുട്ടയുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സാധാരണ നിലയില്‍ പാതിവെന്ത മുട്ടയാണ് ഉപയോഗിക്കേണ്ടത്.
0 Comments
02/05/2022