ശിവമോഖയില്‍ സ്ഫോടനത്തിൻ്റെ ട്രയല്‍ നടത്തി; മംഗലൂരു സ്ഫോടനത്തിൽ അന്വേഷണസംഘത്തിൻ്റെ പ്രത്യേക യോഗം വിളിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി

കോയമ്പത്തൂരിലും മംഗലൂരുവിലും ഹിന്ദുപേരുകളില്‍ താമസിച്ചു. ഹിന്ദു ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ താടി ഉപേക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

0 Comments

മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍ സ്ഫോടനം; സൂത്രധാരനെ പോലീസ് തിരിച്ചറിഞ്ഞു

കര്‍ണാടക ഹുബ്ലള്ളി സ്വദേശിയായ റെയില്‍വേ ജീവനക്കാരൻ്റെ നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡാണ് ഷാരിക് ദുരുപയോഗം ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു.

0 Comments