ഓസ്ട്രേലിയൻ പര്യടനം; ഇന്ത്യയുടെ ഏകദിന ടീമിലും ഇടംപിടിച്ച് സഞ്ജു സാംസൺ

അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് കോലി സെലക്ഷൻ കമ്മിറ്റിയെ അറിയിച്ചിരുന്ന പശ്ചാത്തലാത്തിലാണ് കോലിക്ക് അവധി നൽകിയത്.

0 Comments

സൈ​നി​ക വി​ന്യാ​സ​ത്തി​നു​ള്ള പ​ര​സ്​​പ​ര സ​ഹ​ക​ര​ണ ക​രാ​ർ; സൈനികത്താവളം പങ്കുവയ്ക്കും, ഇ​ന്ത്യ-​ഓ​സ്​​ട്രേ​ലി​യ പ്ര​തി​രോ​ധ ക​രാറിലെ പ്രധാന വ്യവസ്ഥകള്‍ ഇങ്ങിനെ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ​ഓ​സ്​​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്​​കോ​ട്ട്​ മോ​റി​സ​ണും ത​മ്മി​ൽ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ച​ർ​ച്ച​യി​ലാ​ണ്​ ച​രി​ത്ര​പ​ര​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന നീ​ക്കം.

0 Comments

ശ​വ​സം​സ്കാ​ര ചടങ്ങുകളില്‍ 10 പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല; കർശന നിർദ്ദേശങ്ങളുമായി ഓസ്ട്രേലിയ

ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ല്‍ 10 പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ അ​ഞ്ചു പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല.

0 Comments

പരാജയം രുചിച്ച് ഇന്ത്യ; വനിതാ ടി20 ലോകകപ്പ് കിരീടം ഓസ്ട്രേലിയയ്ക്ക്

തുടക്കത്തിലെ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയ്ക്ക് പിന്നീട് കരകയറാൻ സാധിച്ചില്ല.30 റൺസെടുക്കുന്നതിനിടെയിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകൾ നഷ്ടമായി.

0 Comments