വീട് വൃത്തിയാക്കുന്നതിനിടെ കുരങ്ങുകളുടെ കൂട്ട ആക്രമണം; രണ്ടാം നിലയിൽ നിന്ന് വീണ യുവാവിന് ദാരുണാന്ത്യം

ജനങ്ങളെ നിരന്തരം ആക്രമിച്ച് പരുക്കേൽപ്പിക്കുന്ന കുരങ്ങുകളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പ്രദേശ വാസികൾ പറഞ്ഞു

0 Comments

പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണം; കടയടപ്പിക്കാനെത്തിയ പ്രവർത്തകരെ പയ്യന്നൂരിൽ നാട്ടുകാർ പെരുമാറി

ഹർത്താൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം വ്യാപക അക്രമം അരങ്ങേറിയ കണ്ണൂർ ജില്ലയിൽ ഹർത്താൽ അനുകൂലികളെ നമരിടാൻ ഒടുവിൽ ജനങ്ങൾ തന്നെ രംഗത്തിറങ്ങി.

0 Comments

ക്ഷീരപഥത്തിൽ അന്യഗ്രഹജീവി സമൂഹങ്ങളുണ്ട്‌; കുറഞ്ഞത് 4 എണ്ണമെങ്കിലും വിദൂരഭാവിയിൽ ഭൂമിയെ ആക്രമിച്ചേക്കാമെന്ന് പഠനം

ആദ്യമായി 1915 മുതൽ 2022 വരെയുള്ള കാലയളവിൽ മറ്റു രാജ്യങ്ങളെ ആക്രമിച്ച രാജ്യങ്ങളുടെ കണക്ക് അദ്ദേഹം എടുത്തു.

0 Comments

ക്ലാസ്സ് മുറിയില്‍ മൊബൈല്‍ ഫോണ്‍ വിലക്കി; അധ്യാപകനെ വിദ്യാര്‍ഥികള്‍ കൂട്ടം ചേര്‍ന്ന് മർദ്ദിച്ചു

ആരോപണവിധേയനായ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.

0 Comments

കർണാടകയിൽ നിന്നും കേരളത്തിലേക്ക് അനുമതിയോടെ വളർത്താൻ കൊണ്ടുവന്ന പശുവിന്‍റെ പേരിലും മർദ്ദനം; കർണാടക സംഘം കേരളത്തിൽ എത്തി വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചു; കാർ പോലീസ് കസ്റ്റഡിയിൽ

പോലീസിൽ നിന്നും രക്ഷപെടാൻ സംഭവ സഥലത്തുനിന്നും അമിത വേഗത്തിൽ ഓടിച്ച അക്രമികളുടെ കാർ മരത്തിൽ ഇടിച്ച നിലയിൽ പിന്നീട് പോലീസ് കണ്ടെത്തി.

0 Comments

മേയറിന് നേരെ കയ്യേറ്റം: കണ്ണൂർ കോർപറേഷൻ പരിധിയിൽ വ്യാഴാഴ്ച യു.ഡി.എഫ് ഹർത്താൽ

കോർപ്പറേഷന് മുന്നിൽ ജീവനക്കാർ നടത്തുന്ന സമരത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഇടത് അംഗങ്ങൾ മേയർക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നത്.

0 Comments