ഇനി പോക്കറ്റിലും കൊണ്ടുനടക്കാം; എ.ടി.എം കാർഡിൻ്റെ വലുപ്പം മാത്രം; സ്‌മാർട്ട് റേഷൻ കാർഡുകൾ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുന്നു
പുസ്‌തക രൂപത്തിലുള്ളവയ്‌ക്കുപകരം അപേക്ഷകന് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാവുന്ന ഇ–-റേഷൻ കാർഡുകൾക്ക് നേരത്തേ രൂപം നൽകിയിരുന്നു.
0 Comments
31/10/2021