സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കിൽ അവാർഡുകളും മെഡലുകളും തിരികെ നൽകും; മണിപ്പൂർ പ്രതിസന്ധിയിൽ അത്ലറ്റുകൾ
ഇംഫാൽ താഴ്‌വരയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മെയ്തികളും മലനിരകളിൽ സ്ഥിരതാമസമാക്കിയ കുക്കി ഗോത്രവർഗക്കാരും തമ്മിലുള്ള വംശീയ കലാപം മെയ് 3 ന് ആരംഭിച്ചു
0 Comments
30/05/2023