മഹത്തായ ഭാരതീയ അടുക്കള; നടി അശ്വതി ശ്രീകാന്ത് അനുഭവം പങ്കുവെക്കുന്നു

അമ്മ സ്വന്തം ഇഷ്ടങ്ങളെല്ലാം മാറ്റി വച്ച് അടുക്കളയിൽ തന്നെ ജീവിച്ചതു കൊണ്ട് മക്കൾ പ്രത്യേകിച്ച് നന്നായോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് സത്യം.

0 Comments