അന്ന് കൂടെ അഭിനയിച്ച ഒമ്പതാം ക്ലാസുകാരി പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍നായിക; ആദ്യ സ്‌ക്രീന്‍ ടെസ്റ്റ് അനുഭവം ഓര്‍ത്തെടുത്ത് പൃഥ്വിരാജ്
എന്നാല്‍ സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നും ഫാസില്‍ പറഞ്ഞു.
0 Comments
13/06/2021