കണ്ടുപിടുത്തങ്ങളുടെ ശാസ്ത്രജ്ഞൻ; നാട്ടിൻപുറത്തുകാരനായ അഷ്റഫിൻ്റെ കഴിവുകൾ കൗതുകമാകുന്നു; മുന്‍മന്ത്രി തോമസ് ഐസക്ക് നേരിട്ടെത്തി
അഞ്ചാം ക്ലാസ് മാത്രം വിദൃാഭൃാസമുള്ള അഷറഫ് ചെറുതും വലുതുമായ നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തുകയുണ്ടായി. അവയില്‍ ഏറ്റവും അവസാനത്തേതാണ് ഈ ജലയന്ത്രം
0 Comments
12/06/2022