കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ താല്പര്യമില്ലെന്ന് കമൽനാഥും; രാജസ്ഥാനിലും പ്രതിസന്ധി തുടരുന്നു; കോൺഗ്രസിൽ സംഭവിക്കുന്നത്
രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
0 Comments
26/09/2022