ഉഗ്രകോപിയായി വരുന്നൂ ‘അസാനി’; ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും, കേരളത്തില്‍ വ്യാപക മഴയ്ക്കും സാധ്യത
ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ അത് ശ്രീലങ്ക പേര് നല്‍കിയ 'അസാനി' എന്നാണ് അറിയപ്പെടുക. 'ഉഗ്രമായ കോപം' എന്നാണ് ഈ വാക്കിനര്‍ഥം
0 Comments
07/05/2022