ഷാരൂഖിൻ്റെ ഫോൺ കോളിന് മുഖ്യമന്ത്രിയുടെ ഉറപ്പ് ; ‘അസമിൽ പത്താൻ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് സുരക്ഷ ഉറപ്പ്

ഗുവാഹത്തിയിൽ നടന്ന സംഭവത്തിൽ ഷാരുഖ് ആശങ്ക രേഖപെടുത്തിയെന്നും ക്രമസമാധാനം സംസ്ഥാന സർക്കാരിൻ്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

0 Comments

അസമിൽ ജയിലുകളിൽ എച്ച്ഐവി രോഗബാധ ;ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 85 പേർക്ക്

പലർക്കും ജയിലിൽ എത്തുന്നതിനു മുൻപ് തന്നെ രോഗ ബാധ ഉണ്ടായിരുന്നെന്ന് നാഗോൺ ഹെൽത്ത് സർവീസ് ജോയിന്റ് ഡയറക്ടർ അതുൽ പതോർ പറഞ്ഞു.

0 Comments

കാമുകന്‍റെ കൂടെ വീട് വിട്ടിറങ്ങി; 19 കാരിയെ കാമുകനും പിതാവും ചേർന്ന് പീഡിപ്പിച്ചു

ഒക്ടോബർ 8ന് പെൺകുട്ടി തന്‍റെ വീടുവിട്ടിറങ്ങി. കാമുകന്‍റെ വീട്ടിലെത്തിയ ഇരുവരും വിവാഹം കഴിയുന്നതുവരെ പ്രത്യേകം മുറികളിൽ തങ്ങാൻ തീരുമാനിച്ചു.

0 Comments