ജയിൽവാസത്തിൽ പരിചയപ്പെട്ട സഹതടവുകാരുടെ കുടുംബത്തിൻ്റെ ശോചനീയാവസ്ഥ; സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ആര്യന്‍ ഖാന്‍

ഒക്ടോബര്‍ രണ്ടിനാണ് നാര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരടക്കം 11 പേരെ പിടികൂടുന്നത്.

0 Comments

ആര്യന്‍ ഖാൻ്റെ അറസ്റ്റ്: ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേക്ഷണം നിര്‍ത്തി വെച്ച് ബൈജൂസ്

ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പരസ്യങ്ങള്‍ പിന്‍വലിച്ചതെന്നാണ് വിവരം.

0 Comments

ലഹരിപാർട്ടി: എൻ.സി.ബി കസ്റ്റഡിയിലെടുത്ത പെൺകുട്ടികൾ പ്രമുഖ വ്യവസായിയുടെ മക്കൾ; ഷാരൂഖിന്‍റെ ആര്യൻ ഖാൻ എത്തിയത് ക്ഷണിക്കപ്പെട്ട അതിഥിയായി

പാർട്ടിയിൽ എം.ഡി.എം.എയും കൊക്കെയ്‌നും ചരസ്സും ഉപയോഗിച്ചതായും ഇവ പിടിച്ചെടുത്തെന്നുമാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്.

0 Comments