തിരുവനന്തപുരം കോർപറേഷൻ ഒറിജിനല്‍ കത്ത് കണ്ടെത്താന്‍ കഴിഞ്ഞില്ല; ഇനി സി.പി.എം ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുക്കില്ല
കത്തിൻ്റെ സ്ക്രീൻ ഷോട്ട് മാത്രമാണ് കൈവശമുള്ളത്
0 Comments
13/11/2022
കത്തിൻ്റെ സ്ക്രീൻ ഷോട്ട് മാത്രമാണ് കൈവശമുള്ളത്
കത്ത് കൃത്രിമമാണെന്ന മൊഴിയാണ് മേയര്‍ ആര്യാ രാജേന്ദ്രനും ജീവനക്കാരും നല്‍കിയത്
ചിലര്‍ വ്യക്തിപരമായും അല്ലാതെയും അധിക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നു
നിരവധി ഉദ്യോഗാര്‍ഥികള്‍ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മേയര്‍ കത്തയച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ ചടങ്ങിൽ പങ്കെടുത്തു. കുടുംബത്തോടൊപ്പമാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയത്.
ജാതിയും വര്‍ഗീയതയും വേണ്ടെന്നും അത് പറയരുത് എന്നും പറയുന്ന പാര്‍ട്ടി, ഒരു സ്പോര്‍ട്സ് ടീം ഉണ്ടാക്കുമ്പോള്‍ എന്തിനാണ് ഈ വേര്‍തിരിവ്