പോക്സോ കേസിൽ കർണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ
ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ച് യെദ്യൂരപ്പയ്ക്ക് സി.ഐ.ഡി നോട്ടീസ് അയച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി
0 Comments
13/06/2024