‘കരിക്ക്’ യൂട്യൂബ് വെബ് സീരീസ് ഫെയിം അർജുൻ രത്തൻ വിവാഹിതനായി

വൈറ്റില കണിയാമ്പുഴ സ്വദേശിയായ അർജുൻ ‘കരിക്കി’ൽ നടനായും തിരക്കഥാകൃത്തായും സംവിധായകനായും പ്രവർത്തിച്ചുവരികയാണ്.

0 Comments