‘ആര്‍ദ്ര’ നിറവില്‍ കാസർകോട്ടെ ജില്ലാ, ജനറല്‍ ആശുപത്രികള്‍; നടന്നത് 1.73 കോടി രൂപയുടെ പ്രവൃത്തികൾ

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 1.33കോടി രൂപയുടെ ഒ. പി. ഡി ട്രാന്‍സ്ഫോര്‍മേഷന്‍ സിവില്‍ വര്‍ക്ക് പൂര്‍ത്തീകരിച്ചു.

0 Comments

കാസര്‍കോട് വികസന പാക്കേജ്: നീലേശ്വരം തൈക്കടപ്പുറം ആശുപത്രി കെട്ടിടത്തിന് 1.30 കോടി അനുവദിച്ചു; ഉയരുന്നത് ആര്‍ദ്രം നിലവാരത്തിലേക്ക്

കെട്ടിട നിര്‍മ്മാണത്തിന്‍റെ ടെണ്ടര്‍ നടപടികള്‍ ഉടനെ ആരംഭിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജനും കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജമോഹനനും അറിയിച്ചു.

0 Comments