മരിച്ച ഗര്‍ഭസ്ഥ ശിശുവിനെ നീക്കം ചെയ്തില്ല; അണുബാധ മൂലം യുവതിയ്ക്ക് ദാരുണാന്ത്യം ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്‌തു
മരിച്ച ശിശുവിനെ പെട്ടെന്ന് നീക്കുന്നതിന് മറ്റൊരു ആശുപത്രിയിലേക്ക് അനിതയെ കൊണ്ടുപോയില്ല
0 Comments
04/07/2022
മരിച്ച ശിശുവിനെ പെട്ടെന്ന് നീക്കുന്നതിന് മറ്റൊരു ആശുപത്രിയിലേക്ക് അനിതയെ കൊണ്ടുപോയില്ല
എതിരെ വന്ന ഒരു കാര്‍ വീണ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നു കാര്‍ എന്ന് വിവരം.