ഡിജിറ്റല്‍ മാധ്യമങ്ങള്‍ അവസരങ്ങളും വെല്ലുവിളികളും ഉയര്‍ത്തുന്നു; നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍
പത്രങ്ങളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാക്കുമെന്നും 'പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ്' ആക്ടിന് പകരമായി പുതിയ നിയമം ഉടന്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു
0 Comments
24/11/2022