കാസർകോട് ജനമൈത്രി പോലീസിൻ്റെയും എൻ.സി.സി യൂണിറ്റിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി

റാലിയിൽ എൻ. സി.സി കേഡറ്റുകൾ , സ്കൂൾ കുട്ടികൾ എന്നിവർ ചേർന്ന് സൈക്കിൾ റൈഡും നടത്തി. ഇൻസ്പെക്ടർ ഓഫ് പോലീസ് വി. വിഷ്ണു പ്രസാദ് റാലി ഫ്ളാഗ് ഓഫ് ചെയ്തു

0 Comments

ലഹരിക്കെതിരായ പോരാട്ടം വീടുകളില്‍ നിന്നും ആരംഭിക്കണം: എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ

എല്ലാ വിയോജിപ്പുകളും അനൈക്യവും മാറ്റിവെച്ച് ലഹരി വിമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാവരും ഒന്നിക്കണം.

0 Comments

രാജ്യത്തിൻ്റെ പ്രതീക്ഷ യുവതലമുറയിൽ; ലഹരിയില്‍ നിന്നും പുതുതലമുറയെ രക്ഷിക്കാന്‍ ചെറുത്ത് നില്‍പ്പ് അനിവാര്യം: ഇ.ചന്ദ്രശേഖരന്‍ എം.എല്‍എ

ഡി. വൈ. എസ്. പി ഡോ.വി.ബാലകൃഷ്ണന്‍ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.ജയ്സണ്‍.വി.ജോസഫ് ലഹരി വിമുക്ത സന്ദേശം നല്‍കി

0 Comments

ലഹരിക്കെതിരെ നാടൊരുങ്ങുന്നു; ‘മെഹഫിലെ മദീന’ എന്ന പേരിൽ സംഘടിപ്പിച്ച മോട്ടിഫിക്കേഷൻ ക്ലാസ് ബദിയടുക്ക പോലിസ് സബ് ഇൻസ്‌പെക്ടർ ഉദ്ഘാടനം ചെയ്തു

ബദിയടുക്ക എക്സൈസ് ഓഫീസർ ജനാർദനം ലഹരി വരുന്ന വഴി എന്ന വിഷയത്തിലും കാസർകോട് ജില്ലാ യുത്ത് കോഡിനേറ്റർ എം. എ. നജീബ് വിദ്യാഭ്യാസ മുന്നേറ്റം എന്നവിഷയത്തിലും ക്ലാസ്സ്‌ എടുത്തു

0 Comments

ആൻറി ഡ്രഗ് ക്യാമ്പയിൻ ‘യോദ്ധാവ്’ ൻ്റെ ഭാഗമായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

കോട്ടപ്പുറം നുറുൽ ഇസ്ലാം മദ്രസാ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു

0 Comments