ലോകവ്യാപകമായി 12 ദിവസം കൊണ്ട് 225 കോടി കളക്ഷൻ നേടി രജനിയുടെ ‘അണ്ണാത്തെ’
നയൻതാരയാണ് ചിത്രത്തിൽ നായിക. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായി എത്തിയ ചിത്രമാണ് അണ്ണാത്തെ.
0 Comments
16/11/2021
നയൻതാരയാണ് ചിത്രത്തിൽ നായിക. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായി എത്തിയ ചിത്രമാണ് അണ്ണാത്തെ.
സിനിമയില്‍ രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിച്ചത് . എന്നാല്‍ സിനിമ പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല.