ഭക്ഷ്യവിഷബാധയല്ല; അഞ്ജുശ്രീയുടെ മരണം ആത്മഹത്യ; രാസ പരിശോധനാ ഫലം ലഭിച്ചു

പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. ജനുവരി ഏഴിനാണ് 19 കാരിയായ അഞ്ജുശ്രീ മരിച്ചത്.

0 Comments

കാസർകോട്ടെ ഭക്ഷ്യവിഷബാധയേറ്റ് മരണം; ജില്ലാ മെഡിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകി; മരണകാരണം സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ് ഫക്ഷൻ സിൻഡ്രോം

കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എം.വി. രാംദാസ് അറിയിച്ചു.

0 Comments