വില്ലൻ, പോലീസ്, സഹനടന്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ഇനി നടൻ അനിൽ മുരളിയില്ല

ടെലിവിഷന്‍ സീരിയലുകളിലൂടെ ചലച്ചിത്രരംഗത്തേക്ക് എത്തിയ ഇദ്ദേഹം 1993ല്‍ പ്രദര്‍ശനത്തിനെത്തിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

0 Comments