ചിരിക്കിലുക്കവുമായി അങ്കണവാടി പ്രവേശനോത്സവം; കാസർകോട് ജില്ലയിൽ ഇത്തവണ പുതിയതായി എത്തിയത് 6445 കുട്ടികൾ

ജില്ലയില്‍ എല്ലാ ഐ.സി.ഡി.എസിനു കീഴിലും വര്‍ണാഭമായി പ്രവേശനോത്സവം നടത്തി. പഞ്ചായത്തുകളില്‍ പഞ്ചായത്തു തല പ്രവേശനോത്സവം നടത്തി.

0 Comments

സഫലമായത് രക്ഷിതാക്കളുടെ നിരന്തര ആവശ്യം; മഞ്ചേശ്വരം പൊസോട്ട് പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് എ .കെ. എം അഷ്‌റഫ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.

0 Comments

കാസർകോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലും അങ്കണവാടികളിലും വരുന്നൂ പോഷക തോട്ടങ്ങള്‍; ഇനി എല്ലാവര്‍ക്കും ആരോഗ്യം

പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും പോഷക സമൃദ്ധമായ മറ്റ് വിളകളുമാണ് പോഷകത്തോട്ടത്തില്‍ ഉള്‍പ്പെടുത്തുക.

0 Comments

സ്മാര്‍ട്ട് അങ്കണവാടികള്‍ കാസർകോട് ജില്ലയില്‍ വരുന്നു; പ്ലാനും എസ്റ്റിമേറ്റ് ബുക് ലെറ്റും വിതരണം ചെയ്തു

ജില്ലയിലെ 12 അങ്കണവാടികള്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുവാനുള്ള പ്രൊപോസല്‍ സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.

0 Comments