എൻ്റെ മെന്റര്‍, ടീച്ചര്‍; മഞ്ജുവിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍

ഉദാഹരണം സുജാതയില്‍ ആതിര കൃഷ്ണന്‍ എന്ന കഥാപാത്രമായാണ് അനശ്വര സിനിമയിൽ എത്തിയത്. മഞ്ജു വാര്യരുടെ മകളായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

0 Comments

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറി നടത്തിയോ; സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി അനശ്വര രാജൻ

വാര്‍ത്തകള്‍ വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടു. താന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് അത്തരമൊരു വാര്‍ത്ത വന്നത് എന്ന് അറിയില്ല

0 Comments