ഷംസീറിന്‍റെ പ്രസ്‌താവന തിരുത്തുകയുമില്ല; മാപ്പും പറയില്ല, ഷംസീറിൻ്റെ പ്രതികരണത്തിൽ ജനങ്ങൾക്കിടയിൽ ധ്രുവീകരണത്തിന് ശ്രമം നടക്കുകയാണ്: എം. വി ഗോവിന്ദൻ
വിശ്വാസത്തിൻ്റെ പേരിൽ ശാസ്ത്രത്തിൻ്റെ മീതെ കുതിര കയറരുതെന്ന് എം.വി ഗോവിന്ദൻ
വിശ്വാസത്തിൻ്റെ പേരിൽ ശാസ്ത്രത്തിൻ്റെ മീതെ കുതിര കയറരുതെന്ന് എം.വി ഗോവിന്ദൻ
വിശ്വാസത്തിൽ കവിഞ്ഞൊരു ശാസ്ത്രവും നിലനിൽക്കുന്നില്ല
പൊതുവിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത് സര്‍ക്കാര്‍ വിദ്യാലയങ്ങളെ മാത്രമല്ല. സര്‍ക്കാര്‍, എയ്ഡഡ് മേഖലകള്‍ ചേര്‍ന്നതാണ് പൊതുവിദ്യാഭ്യാസം.
സംസ്ഥാന സര്‍ക്കാറിൻ്റെ വിദ്യാകിരണം പദ്ധതിയിലുള്‍പ്പെടുത്തിയാണ് ബേത്തൂര്‍പാറ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതിയ കെട്ടിടം നിർമ്മിച്ചത്.
വ്യക്തി ശുചിത്വം പാലിക്കുമ്പോഴും പലരും ശുചിത്വത്തെ കുറിച്ചു മറക്കുന്നു. ഇതിനെ കുറിച്ച് കുട്ടികളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു
ചാറ്റ് ജി.പി.ടി പോലുള്ള അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ വളര്‍ന്നു
എം.എൽ.എയായി രണ്ടാമൂഴത്തിൽ സ്പീക്കർ സ്ഥാനത്തേക്ക്
അതേസമയം ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടർന്ന് രാജിവെക്കേണ്ടി വന്ന സജി ചെറിയാന് പകരം ആര് മന്ത്രിയാകുമെന്നതിനെ കുറിച്ച് തീരുമാനമായില്ല.
ഞങ്ങളേക്കാള്‍ പരിഗണന എന്തുകൊണ്ട് രാഷ്ട്രീയ നീരീക്ഷകരുടെ വേഷമണിഞ്ഞ് വരുന്ന ഇടതുപക്ഷ വിരുദ്ധന്മാര്‍ക്ക് കൊടുക്കുന്നു.