ഒരു പെൺകുട്ടിക്കും ഇനി ഇങ്ങനെയൊരു ചതി പറ്റരുത്; ആദിത്യൻ ജയനെതിരെ പരാതി നൽകി അമ്പിളി ദേവി

അത്രത്തോളം ആക്ഷേപിക്കുമ്പോൾ പലതും തുറന്നു പറയേണ്ട അവസ്ഥയുണ്ടായിപ്പോയതാണ്. എല്ലാം ആ വ്യക്തി തന്നെ ഉണ്ടാക്കിയതാണ്.

0 Comments