മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ വധഭീഷണി: യുവാവിനെ മുംബൈ പോലീസും ബിഹാര്‍ പോലീസും ചേര്‍ന്ന് പിടികൂടി
മുകേഷിൻ്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ റിലയൻസ് ഫൗണ്ടഷൻ ആശുപത്രിയിലെ ലാൻഡ് ലൈൻ നമ്പറിലാണ് ഫോൺകോൾ എത്തിയതെന്ന് പോലീസ്
0 Comments
06/10/2022