ലോകം മാറി.. പ്രകാശം നഷ്ടപ്പെട്ടവർക്ക് പ്രകാശം ലഭിക്കുവാൻ ശ്രമിക്കാം; ദീപാവലി ദിന ഫോട്ടോഷൂട്ടുമായി അമല പോൾ

പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതമാണ് അമലയുടെ പുതിയ മലയാള ചലച്ചിത്രം. നടി പങ്ക് വെച്ച പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

0 Comments

ഒരു തുറന്ന പുസ്തകം പോലെ എന്‍റെ സ്വകാര്യ ജീവിതം; തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്‌നയായത് പോലെ തോന്നി; അമല പോള്‍ പറയുന്നു

ഇന്ന് എനിക്ക് എന്‍റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും വേര്‍തിരിച്ച് കാണാന്‍ കഴിയുന്നു. ആ പോയിന്റില്‍ എത്തിയതിന് ശേഷം ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ്

0 Comments

യോഗി ആദിത്യനാഥോ,ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്; നടി അമല പോളിന്‍റെ പോസ്റ്റ് വിവാദത്തിൽ

യോഗിയെയും യു. പി പോലീസിനെയും ന്യായീകരിച്ചും, ജാതി കൊല കൂടിയാണെന്നതിനെ മറച്ചു വച്ചും ഉള്ള മറ്റൊരാളുടെ പോസ്റ്റ് അമല ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആക്കിയിരുന്നു.

0 Comments